2 പുതിയ ലൂറിലുംകൂടി ചെമ്പല്ലിയെ കിട്ടി#FISH_HUNTER KERALA FISHING HOW TO CATCH A MANGROVE JACK FISH

Your video will begin in 05:40

↓↓↓ VIDEO ↓↓↓


32 Views

@FISH HUNTER HOW TO CATCH A ചെമ്പല്ലി MANGROVE REDSNAPER FISH (ENGLISH DESCRIPTION BELLOW) ചാലക്കുടി പുഴയിലാണ് ഈ മീനെ പിടിക്കുന്നതിന് ഞാൻ പോയത് പതിവുപ...

Дата загрузки:2021-08-02T16:20:11+0000

Published
@FISH HUNTER
HOW TO CATCH A ചെമ്പല്ലി MANGROVE REDSNAPER FISH (ENGLISH DESCRIPTION BELLOW)

ചാലക്കുടി പുഴയിലാണ് ഈ മീനെ പിടിക്കുന്നതിന് ഞാൻ പോയത് പതിവുപോലെ അതിരാവിലെ തന്നെ വഞ്ചിയിൽ ഒറ്റക്കാണ് പോയത് ചെമ്പല്ലി പിടിക്കാൻ ഉപയോഗിച്ചത് ലുക്കാന ടാകുഗാന മീഡിയം ഹെവി ഫിഷിങ് റോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് ലൈൻ ലുക്കാന ധൂം എക്സ് 8 സ്ട്രാൻഡ് ബ്രൈഡെഡ് 100mm predator റീലിൽ ലൈൻ മുഴുവനായും കയറ്റിയിട്ടുണ്ട് എൻ്റെ പുതിയ വഞ്ചിയിലാണ് ഞാൻ പോയത് സൈക്കോ ചേറനെ പിടിച്ചതിന് ശേഷം ചെമ്പല്ലിയെ പുഴയിൽനിന്നും വഞ്ചിക്കുപോയി ആദ്യമായിട്ടാണ് പിടിക്കുന്നത് , ഞാൻ കൂടുതലായും പുഴയുടെ അരികു ചേർന്നുള്ള പഞ്ഞി മരങ്ങൾ പഴയ തടികൾ മറിഞ്ഞു വീണ മരങ്ങൾ ഇതുപോലുള്ള സ്ഥലങ്ങൾ ആണ് കാസ്റ്റിംഗ് ചെയ്യാറുള്ളത്

I went to catch this fish in the Chalakudy river .I went alone in the boat as usual in the early morning I used to catch the Mangroove Red Snapper
Used tackels are Lucana Takugana medium heavy fishing road, Lucana Dhoom X braided Line, Lucana Predator 200 Reel the braided Line is 100meter fully installed on Reel spool
Its first time experience to catch a Mangrove Red Snaper on my New Boat which is best Traditional Boat for 1 person Fishing
Usualy casting to be done for Red Snaper, Barramundi is near Mangroves, plants grown into river side, Old wood side etc.
https://www.youtube.com/c/FISHHUNTERKERALA
FACEBOOK: https://www.facebook.com/groups/28853...
INSTAGRAM: @fishhunter989
Category
Fishing
Be the first to comment